Rajith Kumar Is The Real King Maker<br />മത്സരം ജയിക്കണം എന്ന വാശിയാണ് ബിഗ് ബോസ് വീട്ടിലെ ഓരോരുത്തര്‍ക്കും. അതിന് വേണ്ടി പല തന്ത്രങ്ങളും പയറ്റുകയാണ് ഓരോരുത്തരും. ടാസ്‌ക്കില്‍ വിജയിച്ചത് സുജോ മാത്യു ആണ് എങ്കിലും കിങ്ങ് മേക്കര്‍ അത് രജിത് തന്നെയാണ്.<br />#BiggBossmalayalam